<?xml version="1.0" encoding="utf-8"?>
<resources>
    <array name="fingerprint_acquired_vendor">
        <item>വിരലിന്റെ സ്ഥാനം മാറ്റുക. ഫിംഗർപ്രിന്റിന്റെ ഈ ഭാഗം കൊണ്ട് നിങ്ങൾ ഇതിനകം സ്‌പർശിച്ചിട്ടുണ്ട്.</item>
    </array>
    <string name="fingerprint_unlock_set_unlock_password">പാസ്‍വേഡ് • ഫിംഗർപ്രിന്റ്</string>
    <string name="fingerprint_unlock_set_unlock_pattern">പാറ്റേൺ • ഫിംഗർപ്രിന്റ്</string>
    <string name="fingerprint_unlock_set_unlock_pin">പിൻ • ഫിംഗർപ്രിന്റ്</string>
    <string name="fingerprint_unlock_skip_fingerprint">ഫിംഗർപ്രിന്റ് അൺലോക്ക് ഇല്ലാതെ തുടരുക</string>
    <string name="fingerprint_unlock_title">ഫിംഗർപ്രിന്റ് അൺലോക്ക് ഉണ്ടെങ്കിൽ, നിങ്ങളുടെ ഫിംഗർപ്രിന്റ് ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാം. സുരക്ഷയ്‌ക്കായി, ഈ ഓപ്ഷനൊരു ബാക്കപ്പ് സ്ക്രീൻ ലോക്ക് ആവശ്യമാണ്.</string>
    <string name="frr_notification_reset_fingerprint_description">ഇത് ചിലപ്പോൾ പ്രശ്‌നങ്ങൾ പരിഹരിച്ചേക്കാം</string>
    <string name="security_settings_fingerprint_enroll_consent_introduction_title">ഫിംഗർപ്രിന്റ് അൺലോക്ക് അനുവദിക്കൂ</string>
    <string name="security_settings_fingerprint_enroll_find_sensor_message">"ഫിംഗർപ്രിന്റ് സെൻസർ പവർ ബട്ടണിലാണ്.

ബട്ടൺ താഴേക്ക് അമർത്താതെ അതിൽ പതുക്കെ സ്‌പർശിക്കുക."</string>
    <string name="security_settings_fingerprint_enroll_find_sensor_title">പവർ ബട്ടണിൽ സ്‌പർശിക്കുക</string>
    <string name="security_settings_fingerprint_enroll_introduction_title">ഫിംഗർപ്രിന്റ് അൺലോക്ക് സജ്ജീകരിക്കുക</string>
    <string name="security_settings_fingerprint_enroll_repeat_title">വിരലെടുത്ത ശേഷം സ്പർശിക്കുക. ഓരോ തവണയും വിരൽ അൽപം നീക്കുക.</string>
    <string name="security_settings_fingerprint_enroll_repeat_title_immobile_overlay">വിരലെടുത്ത് വീണ്ടും സ്പർശിക്കൂ</string>
    <string name="security_settings_fingerprint_enroll_touch_dialog_message">പവർ ബട്ടണിലാണ് ഫിംഗർപ്രിന്റ് സെൻസർ ഉള്ളത്.</string>
    <string name="security_settings_fingerprint_enroll_touch_dialog_title">പകരം സെൻസറിൽ സ്‌പർശിക്കുക</string>
    <string name="security_settings_fingerprint_preference_title">ഫിംഗർപ്രിന്റ് അൺലോക്ക്</string>
    <string name="security_settings_fingerprint_v2_enroll_introduction_footer_message_2">ഇത് നിങ്ങൾ തന്നെയാണെന്ന് പരിശോധിച്ചുറപ്പിക്കുന്നതിന് ഫിംഗർപ്രിന്റ് അൺലോക്ക് നിങ്ങളുടെ ഫിംഗർപ്രിന്റിന്റെ ഒരു തനത് മോഡൽ സൃഷ്ടിക്കുന്നു. ഈ ഫിംഗർപ്രിന്റ് മോഡൽ സൃഷ്ടിക്കാൻ, സജ്ജീകരണ സമയത്ത് നിങ്ങളുടെ ഫിംഗർപ്രിന്റിന്റെ വ്യത്യസ്‌ത വശങ്ങളിൽ നിന്നുള്ള ചിത്രങ്ങളെടുക്കണം.</string>
    <string name="security_settings_fingerprint_v2_enroll_introduction_footer_message_3">നിങ്ങൾ ഫിംഗർപ്രിന്റ് അൺലോക്ക് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫിംഗർപ്രിന്റ് മോഡൽ അപ്ഡേറ്റ് ചെയ്യാൻ ചിത്രങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ ഫിംഗർപ്രിന്റ് മോഡൽ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ചിത്രങ്ങൾ സംഭരിക്കില്ലെങ്കിലും ഫിംഗർപ്രിന്റ് മോഡൽ സുരക്ഷിതമായി നിങ്ങളുടെ ഫോണിൽ സംഭരിക്കുന്നു, അത് ഒരിക്കലും ഫോണിൽ നിന്ന് പുറത്ത് പോകില്ല. എല്ലാ പ്രോസസിംഗും നിങ്ങളുടെ ഫോണിൽ സുരക്ഷിതമായി നടക്കുന്നു.</string>
    <string name="security_settings_fingerprint_v2_enroll_introduction_footer_message_4">നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ക്രമീകരണത്തിൽ ഫിംഗർപ്രിന്റ് മോഡൽ ഇല്ലാതാക്കാനോ ഫിംഗർപ്രിന്റ് അൺലോക്ക് ഓഫാക്കാനോ കഴിയും. നിങ്ങൾ ഇല്ലാതാക്കുന്നത് വരെ ഫിംഗർപ്രിന്റ് മോഡലുകൾ ഫോണിൽ സംഭരിക്കുന്നു.</string>
    <string name="security_settings_fingerprint_v2_enroll_introduction_footer_message_consent_2">ഇത് നിങ്ങളുടെ കുട്ടി തന്നെയാണെന്ന് പരിശോധിച്ചുറപ്പിക്കുന്നതിന് ഫിംഗർപ്രിന്റ് അൺലോക്ക് കുട്ടിയുടെ ഫിംഗർപ്രിന്റിന്റെ ഒരു തനത് മോഡൽ സൃഷ്ടിക്കുന്നു. ഈ ഫിംഗർപ്രിന്റ് മോഡൽ സൃഷ്ടിക്കാൻ, സജ്ജീകരണ സമയത്ത് അവരുടെ ഫിംഗർപ്രിന്റിന്റെ വ്യത്യസ്‌ത വശങ്ങളിൽ നിന്നുള്ള ചിത്രങ്ങളെടുക്കണം.</string>
    <string name="security_settings_fingerprint_v2_enroll_introduction_footer_message_consent_3">അവർ ഫിംഗർപ്രിന്റ് അൺലോക്ക് ഉപയോഗിക്കുമ്പോൾ, അവരുടെ ഫിംഗർപ്രിന്റ് മോഡൽ അപ്ഡേറ്റ് ചെയ്യാൻ ചിത്രങ്ങൾ ഉപയോഗിക്കുന്നു. നിങ്ങളുടെ കുട്ടിയുടെ ഫിംഗർപ്രിന്റ് മോഡൽ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന ചിത്രങ്ങൾ സംഭരിക്കില്ലെങ്കിലും ഫിംഗർപ്രിന്റ് മോഡൽ സുരക്ഷിതമായി ഫോണിൽ സംഭരിക്കുന്നു, അത് ഒരിക്കലും ഫോണിൽ നിന്ന് പുറത്ത് പോകില്ല. എല്ലാ പ്രോസസിംഗും ഫോണിൽ സുരക്ഷിതമായി നടക്കുന്നു.</string>
    <string name="security_settings_fingerprint_v2_enroll_introduction_footer_message_consent_4">നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും ക്രമീകരണത്തിൽ ഏതുസമയത്തും ഫിംഗർപ്രിന്റ് മോഡൽ ഇല്ലാതാക്കാനോ ഫിംഗർപ്രിന്റ് അൺലോക്ക് ഓഫാക്കാനോ കഴിയും. ഫിംഗർപ്രിന്റ് മോഡലുകൾ ഇല്ലാതാക്കുന്നത് വരെ അവ ഫോണിൽ സംഭരിക്കുന്നു.</string>
    <string name="security_settings_fingerprint_v2_enroll_introduction_message_learn_more">"&lt;a href='http://g.co/pixel/fingerprintunlock'&gt;g.co/pixel/fingerprintunlock&lt;/a&gt;. എന്നതിൽ കൂടുതലറിയുക."</string>
    <string name="security_settings_sfps_enroll_find_sensor_message">പവർ ബട്ടണിലാണ് ഫിംഗർപ്രിന്റ് സെൻസർ ഉള്ളത്. ഇതാണ് ഫോണിന്റെ വശത്തുള്ള ചെറിയ ബട്ടൺ.</string>
    <string name="security_settings_sfps_enroll_finger_center_title_immobile_overlay">ഓരോ തവണയും വിരൽ അൽപം നീക്കുക</string>
    <string name="security_settings_sfps_enroll_fingertip_title_immobile_overlay">ഫിംഗർപ്രിന്റിന്റെ മറ്റ് ഭാഗങ്ങൾ എടുക്കാൻ തുടരുക</string>
    <string name="security_settings_sfps_enroll_left_edge_title_immobile_overlay">മറ്റൊരു ആംഗിളിൽ നിന്ന് സെൻസർ സ്‌പർശിക്കുക</string>
    <string name="security_settings_sfps_enroll_right_edge_title_immobile_overlay">ഫിംഗർപ്രിന്റിന്റെ മറ്റ് ഭാഗങ്ങൾ എടുക്കാൻ വിരൽ നീക്കുക</string>
    <string name="security_settings_work_fingerprint_preference_title">ഔദ്യോഗിക പ്രൊഫൈലിനുള്ള ഫിംഗർപ്രിന്റ് അൺലോക്ക്</string>
    <string name="setup_fingerprint_enroll_immobile_help_continue">തുടരുക</string>
    <string name="setup_fingerprint_enroll_immobile_help_subtitle">മികച്ച അൺലോക്കിംഗ് അനുഭവത്തിന് ഫിംഗർപ്രിന്റ് കൂടുതൽ സമഗ്രമായി ക്യാപ്‌ചർ ചെയ്യാൻ ഇത് സഹായിക്കും</string>
    <string name="setup_fingerprint_enroll_immobile_help_title">നിങ്ങളുടെ വിരൽ നീക്കുക</string>
    <string name="suggested_fingerprint_lock_settings_title">ഫിംഗർപ്രിന്റ് അൺലോക്ക് ഉപയോഗിക്കുക</string>
</resources>
